
റിപ്പോര്‍ട്ട്
ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ച് തട്ടത്തുമല സ്കൂള്‍ ശ്രദ്ധേയമാകുന്നു
By ന്യൂസ് ഡെസ്ക്
•
May 5, 2020
തിരുവനന്തപുരം: ലോക്ക്ഡൗൺ നിബന്ധനകളും പാലിച്ച് വീട്ടിലിരുന്നുതന്നെ ഓണ്‍ലൈനായി കലോത്സവം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാണിത്.സ്കൂളിന് 'മിഴി'- എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയും ഈ...
Read full story

