
റിപ്പോര്‍ട്ട്
കൊല്ലത്തു മുഖ്യമന്ത്രിക്കെതിരേ വഴിനീളെ കരിങ്കൊടി; കരുതല്‍ തടങ്കലിലാക്കി പ്രതിരോധം
By ന്യൂസ് ഡെസ്ക്
•
February 25, 2023
കൊല്ലം: സംസ്ഥാനതല റവന്യു ദിനാഘോഷം, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വഴിനീളെ കരിങ്കൊടിപ്രതിഷേധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്.എന്‍. കോളജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ്, യുവമോര്‍ച്ച...
Read full story

