അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും. മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. മേളയ്‌ക്കെത്തുന്നവര്‍ക്ക് അവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ഭയത്വത്തോടെ തുറന്ന് അവതരിപ്പിക്കാന്‍ …

അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും Read More