
റിപ്പോര്‍ട്ട്
കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായി
By ന്യൂസ് ഡെസ്ക്
•
December 10, 2020
കോഴിക്കോട്.: വിവാഹത്തിനെത്തിയ വരനും സംഘവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയാലായി. വധുവിന്‍റെ അമ്മാവന്‍ മന്‍സൂര്‍, സുഹൃത്ത് കാപ്പട് സ്വദേശി തന്‍സീര്‍ എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വ്യാഴാഴ്‌ച (3.12.2020) വൈകുന്നേരം കിഴരിയൂര്‍ കണ്ണോത്ത് യൂുപി...
Read full story

