താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

താനൂര്‍: താനൂരില്‍ ചെമ്മാട് സ്വദേശി താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് എസ് പി. സുജിത് ദാസ് പറഞ്ഞു.മൂന്ന് …

താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും Read More

താനൂർ ബോട്ട് അപകടം: നടപടിയുമായി ഹൈക്കോടതി

താനൂർ: താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ താനൂർ …

താനൂർ ബോട്ട് അപകടം: നടപടിയുമായി ഹൈക്കോടതി Read More

താനൂർ ബോട്ടപകടം : 2023 മെയ് 10ന് ചേരുന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും

തിരുവനന്തപുരം : താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ 2023 മെയ് 10 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണ വിഷയങ്ങളും മാർഗനിർദേശങ്ങളും യോ​ഗത്തിൽ നിശ്ചയിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. അപകടസ്ഥലം സന്ദർശിച്ച ശേഷം …

താനൂർ ബോട്ടപകടം : 2023 മെയ് 10ന് ചേരുന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും Read More

” താൻ പേപ്പർ പരിശോധിച്ചിട്ട് വാ. താന്നോട് ആരാടോ പേപ്പർ ഇല്ലെന്ന് പറഞ്ഞത്” : അപകടത്തിൽപ്പെട്ട അത്‌ലാന്റിക് ബോട്ടിനെതിരെ പരാതി പറഞ്ഞ മുഹാജിദിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ ശകാരം

കോഴിക്കോട്: താനൂർ തൂവൽതീരത്ത് അപകടത്തിൽപ്പെട്ട അത്‌ലാന്റിക് ബോട്ട് അനധികൃതമായാണ് സർവീസ് നടത്തുന്നതെന്ന് മന്ത്രിമാർക്ക് പരാതി നൽകിയിരുന്നെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് സർവീസ് നടത്തിപ്പുകാരനുമായ എം.പി. മുഹാജിദ്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരോട് …

” താൻ പേപ്പർ പരിശോധിച്ചിട്ട് വാ. താന്നോട് ആരാടോ പേപ്പർ ഇല്ലെന്ന് പറഞ്ഞത്” : അപകടത്തിൽപ്പെട്ട അത്‌ലാന്റിക് ബോട്ടിനെതിരെ പരാതി പറഞ്ഞ മുഹാജിദിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ ശകാരം Read More

നൊമ്പരമായി തൂവല്‍ അഴിമുഖം

ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്പോഴും ആശുപത്രികളിലേക്ക് ജനം ഒഴുകുകയായിരുന്നു.പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത് …

നൊമ്പരമായി തൂവല്‍ അഴിമുഖം Read More

താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു

താനൂര്‍: താനൂരില്‍ പൂരപ്പുഴയില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയത് കൈമെയ് മറന്നുള്ള 19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. നേവിയും ദേശീയദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും നാട്ടുകാരും ഒരേമനസ്സോടെ കൈകോര്‍ത്തപ്പോള്‍ അവസാന നിമിഷം വരെ തിരച്ചില്‍ സജീവമായി. …

താനൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം 19 മണിക്കൂര്‍ നീണ്ടു Read More

‘ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല’; ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. കോടതി അൽപസമയത്തിനകം കേസ് സ്വമേധയാ പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് …

‘ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല’; ഹൈക്കോടതി Read More

താനൂർ ബോട്ടപകടം: സങ്കടം പങ്കിട്ട് മഞ്ജുവാര്യർ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അ‌ർപ്പിച്ച് മഞ്ജുവാര്യർ രംഗത്ത്. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുവെന്ന് മഞ്ജു പറഞ്ഞു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജു …

താനൂർ ബോട്ടപകടം: സങ്കടം പങ്കിട്ട് മഞ്ജുവാര്യർ Read More

താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തം, ദുരന്തങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

താനൂർ: താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം …

താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തം, ദുരന്തങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ Read More

ഒളിവിൽപോയ ബോട്ടുടമ താനൂർ സ്വദേശി പി നാസറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് മലപ്പുറം എസ്പി സുജിത് ദാസ്

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടുടമ താനൂർ സ്വദേശി പി നാസറിനായി അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. ബോട്ടിന്റെ ഉടമയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് …

ഒളിവിൽപോയ ബോട്ടുടമ താനൂർ സ്വദേശി പി നാസറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് Read More