ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശാന്തന്‍പാറ പൊലീസ് കേസെടുത്തു
നെടുങ്കണ്ടം(ഇടുക്കി): ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധ നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍പറത്തി നടത്തിയ ആഘോഷത്തില്‍ 300ഓളം പേര് പങ്കെടുത്തെന്നാണ് വിവരം. …
ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശാന്തന്‍പാറ പൊലീസ് കേസെടുത്തു Read More