വാക്സിനുകൾ അയച്ചതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബോൾസനാരോ, ട്വിറ്ററിൽ പങ്കുവച്ചത് മൃതസഞ്ജീവനിയുമായി പറക്കുന്ന ഹനുമാന്റെ ചിത്രം
ന്യൂഡൽഹി: കോവിഡ് -19 വാക്‌സിനുകൾ തന്റെ രാജ്യത്തിന് നൽകിയതിന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ഇന്ത്യയോട് നന്ദി പറഞ്ഞു. ഹനുമാൻ ‘മൃതസഞ്ജീവനി’ ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് കൊണ്ടുവരുന്നതിന്റെ ചിത്രവും ബോൾസനാരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് വാക്സിൻ കയറ്റുമതി …
വാക്സിനുകൾ അയച്ചതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബോൾസനാരോ, ട്വിറ്ററിൽ പങ്കുവച്ചത് മൃതസഞ്ജീവനിയുമായി പറക്കുന്ന ഹനുമാന്റെ ചിത്രം Read More