ഐപിഎല്‍: ഓണ്‍ലൈന്‍ വാതുവയ്പ്പ് സംഘം പിടിയില്‍
ഹൈദരാബാദ്: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഓണ്‍ലൈനായി വാതു വയ്പ്പ് റാക്കറ്റ് പിടിയില്‍. ഏഴ് പേരടങ്ങുന്ന വാതു വയ്പ്പ് സംഘമാണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 56 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. വാതുവെയ്പ്പുകാരായ തന്നീരു നാഗരാജു, ഗുണ്ടു കിഷോര്‍, തന്നീരു …
ഐപിഎല്‍: ഓണ്‍ലൈന്‍ വാതുവയ്പ്പ് സംഘം പിടിയില്‍ Read More