മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് തന്നെ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണെ​ന്നും ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് നേ​തൃ​ത്വം പ​റ​ഞ്ഞ​തും ചാ​ന​ലു​ക​ള്‍​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തും. ച​ര്‍​ച്ച​ക​ള്‍​ക്കും താ​നാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ന്തോ കാ​ര​ണം …

മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് തന്നെ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ Read More