ദുൽഖറിന്റെ സിനാമിക ഫെബ്രുവരി 25ന് എത്തുന്നു
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. കാത്തിരിപ്പ് അവസാനിച്ചു. സൂപ്പര്‍ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക് നിങ്ങള്‍ക്ക് …
ദുൽഖറിന്റെ സിനാമിക ഫെബ്രുവരി 25ന് എത്തുന്നു Read More