തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി
തിരുവനന്തപുരം: സ്വർണ കവർച്ച കേസിൽ കർണാടക പോലീസ് തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. 29/06/22 ബുധനാഴ്ച രാവിലെ ഹെന്നൂർ പോലീസ് ആണ് പ്രതിയുമായി തമ്പാനൂരിൽ എത്തിയത്. പോലീസ് പ്രതിയുമായി ഒരു …
തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി Read More