
റിപ്പോര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു,കര്‍ശന ഗതാഗത നിയന്ത്രണം
By ന്യൂസ് ഡെസ്ക്
•
February 24, 2021
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 9-ാം വളവിനും 8-ാം വളവിനും ഇടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ...
Read full story


