മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട് : . 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് ഷബീര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം …
മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ Read More