താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ 37 പേർ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. …

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ 37 പേർ ചികിത്സയിൽ Read More

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി …

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍ Read More

അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു.എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍  എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുതുതായി …

അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും Read More

റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിശപ്പിന് വിട ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഭക്ഷണം വിതരണം …

റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ  കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ  സമഗ്ര വികസനത്തിന്റെ ഭാഗമായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി …

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു Read More