തളിര് സ്കോളർഷിപ്പ് 2021-22 – രജിസ്ട്രേഷൻ നവംബർ 30 വരെ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബർ 30 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായിട്ടാണ് രജിസ്ട്രേഷൻ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് …
തളിര് സ്കോളർഷിപ്പ് 2021-22 – രജിസ്ട്രേഷൻ നവംബർ 30 വരെ Read More