ശ്രീകണ്ഠാപുരത്ത് അഞ്ചു കോടിയുടെ നഗര സൗന്ദര്യവത്കരണം തുടങ്ങി

ശ്രീകണ്ഠാപുരം നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2022-23ലെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവിലാണ് സർക്കാർ നഗരം സൗന്ദര്യവത്കരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന വാണിജ്യ …

ശ്രീകണ്ഠാപുരത്ത് അഞ്ചു കോടിയുടെ നഗര സൗന്ദര്യവത്കരണം തുടങ്ങി Read More