തലശ്ശേരി ജനറൽ ആശുപത്രി കൈക്കൂലി പരാതി; ‘ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ല’; ആരോപണം നിഷേധിച്ച് സൂപ്രണ്ട്
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയാനാവില്ലെന്നും സൂപ്രണ്ട് പറഞ്ഞു. 21/10/22 …
തലശ്ശേരി ജനറൽ ആശുപത്രി കൈക്കൂലി പരാതി; ‘ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ല’; ആരോപണം നിഷേധിച്ച് സൂപ്രണ്ട് Read More