ബിജെപിയുടെ പിൻതുണ വേണ്ടെന്ന് സി ഒ ടി നസീർ , അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി
കണ്ണൂർ: സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തളളിയ തലശ്ശേരിയില്‍ കടുത്ത പ്രതിസന്ധിയിൽ ബി.ജെ.പി. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ് പാർടിയ്ക്ക്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ 22/03/21 തിങ്കളാഴ്ച തന്നെ അറിയിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് ഇനി തലശ്ശേരിയില്‍ …
ബിജെപിയുടെ പിൻതുണ വേണ്ടെന്ന് സി ഒ ടി നസീർ , അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി Read More