റിപ്പോര്‍ട്ട്
ചെന്നൈ: 47-ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളുടെ നേട്ടവുമായി അജിത്കുമാർ.കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ താരം നേടിയിരുന്നു. 2019ല്‍...