ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ തകഴി വില്ലേജില്‍ ബ്ലോക്ക് 29ല്‍ സര്‍വേ നമ്പര്‍ 622/1, 622/2ല്‍ പെട്ട 00.61.05 ഹെക്ടര്‍ പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ഡിസംബര്‍ 16ന് രാവിലെ 11ന് തകഴി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0477-2702221.

ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം Read More

ആലപ്പുഴ: പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ ഉര്‍ജ്ജിതമാക്കി

 രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം  തകഴി 10-ാം വാര്‍ഡില്‍ പക്ഷികളെ കൊന്ന് മറവു ചെയ്യും ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗ വ്യാപനം തടയുന്നതിനുള്ള …

ആലപ്പുഴ: പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ ഉര്‍ജ്ജിതമാക്കി Read More

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വാഴപറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്. 12-08-2020, ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ …

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Read More