മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: നാല് ടണ്ണിലേറെ നിരോധിത പുകയില ഉത്പന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ് …
മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ Read More