രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും …

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി Read More