തായ്‌വാനില്‍ തുരങ്കത്തിനകത്ത് വച്ച് ട്രയിൻ പാളം തെറ്റി ,48 യാത്രക്കാർ മരിച്ചു
തായ്പേയ് : തായ്‌വാനില്‍ തുരങ്കത്തിനകത്ത് വച്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 48 യാത്രക്കാർ മരിച്ചു. 66 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തായ്‌വാനില്‍ വെച്ചാണ് 360 പേരുമായി യാത്ര തിരിച്ച ടെയ്രിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റിയതോടെ ബോഗികള്‍ തുരങ്കത്തിന്റെ ഭിത്തിയില്‍ …
തായ്‌വാനില്‍ തുരങ്കത്തിനകത്ത് വച്ച് ട്രയിൻ പാളം തെറ്റി ,48 യാത്രക്കാർ മരിച്ചു Read More