തായ്‌വാനിൽ വൻ ഭൂചലനം; ട്രെയിൻ പാളം തെറ്റി, കെട്ടിടങ്ങൾ തകർന്നു

തായ്പേ : തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. …

തായ്‌വാനിൽ വൻ ഭൂചലനം; ട്രെയിൻ പാളം തെറ്റി, കെട്ടിടങ്ങൾ തകർന്നു Read More