കേരള നിയമ പരിഷ്‌ക്കരണ കമ്മിഷൻ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത് കേരള നിയമ പരിഷ്‌ക്കരണ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളിൽ നിന്നും പട്ടികജാതി/ പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ …
കേരള നിയമ പരിഷ്‌ക്കരണ കമ്മിഷൻ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു Read More