മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണ യുഎസില്‍ അറസ്റ്റിലായി; ഉടന്‍ ഇന്ത്യയിലെത്തിക്കും

166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ ഹുസൈന്‍ റാണ(59) യുഎസില്‍ വീണ്ടും അറസ്റ്റില്‍. ഇന്ത്യാ-യുഎസ് കുറ്റവാളികളെ കൈമാറല്‍ കരാറുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളെ യുഎസ് ഉടന്‍ ഇ്ന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ പത്തു വര്‍ഷമായി സതേണ്‍ കലിഫോര്‍ണിയയിലെ …

മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണ യുഎസില്‍ അറസ്റ്റിലായി; ഉടന്‍ ഇന്ത്യയിലെത്തിക്കും Read More