തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ വിഷവാതകം ശ്വസിച്ച്12 ഇന്ത്യക്കാർ മരിച്ചു
ജോർജിയ: വിഷവാതകം ശ്വസിച്ച്12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ കാർബണ്‍ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്.നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവർ എല്ലാവരും എന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. സംഭവം അപകടം …
തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ വിഷവാതകം ശ്വസിച്ച്12 ഇന്ത്യക്കാർ മരിച്ചു Read More