ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് സിഒടി നസീര്‍

തലശ്ശേരി: ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ 02/04/21 വെള്ളിയാഴ്ച രാവിലെ …

ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് സിഒടി നസീര്‍ Read More