പാഠപുസ്തകങ്ങളുടെ ഓൺലൈൻ ഇന്റന്റ് സൗകര്യം കൈറ്റ് വെബ്സൈറ്റിൽ
തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇന്റന്റ് ചെയ്യുവാനുള്ള സൗകര്യം KITE [Kerala Infrastructure and Technology for Education (IT@School)] വെബ്സൈറ്റിൽ (www.kite.kerala.gov.in) ഡിസംബർ 21 വരെ ലഭ്യമാണ്. സർക്കാർ/ എയ്ഡഡ്/ ടെക്നിക്കൽ സ്കൂളുകളും, …
പാഠപുസ്തകങ്ങളുടെ ഓൺലൈൻ ഇന്റന്റ് സൗകര്യം കൈറ്റ് വെബ്സൈറ്റിൽ Read More