
കേരള കോടതികളിലെ പരിചയവും പരിശീലനവും പ്രാഗത്ഭ്യം തെളിയിച്ചു: യു.എസില്‍ ജഡ്ജിയായി കാസര്ഗോട്ടുകാരന്
ഡാലസ് (ടെക്സാസ്): ഉപജീവനത്തിനായി പത്താം ക്ലാസില്‍ പഠനമുപേക്ഷിച്ച് ബീഡിത്തൊഴിലാളിയായ കാസര്‍ഗോഡുകാരന്‍ യു.എസില്‍ ജഡ്ജി! ടെക്സസിലെ ഫോര്‍ട് ബെന്റ് കൗണ്ടി ജില്ലാ ജഡ്ജിയായി ചുമതലയേറ്റ കാസര്‍ഗോഡ് സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേലാണ് (51) ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് ഉന്നതങ്ങളിലെത്തിയത്.സുരേന്ദ്രന്‍ പത്താം ക്ലാസ് …