ആലപ്പുഴ: ആധുനിക പുലിമുട്ട് നിര്‍മാണം പുരോഗതിയില്‍; ആറെണ്ണം പൂര്‍ത്തിയായി

ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, പുന്നപ്ര തീരപ്രദേശങ്ങളിലെ ആധുനിക പുലിമുട്ട് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആറു പുലിമുട്ടുകളുടെ നിര്‍മാണം  പൂര്‍ത്തിയായി.  കോമന മുതല്‍ പുന്നപ്ര വരെ 5.4 കിലോമീറ്റര്‍ നീളത്തില്‍ 30 പുലിമുട്ടുകളും 345 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും …

ആലപ്പുഴ: ആധുനിക പുലിമുട്ട് നിര്‍മാണം പുരോഗതിയില്‍; ആറെണ്ണം പൂര്‍ത്തിയായി Read More

ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്

ആലപ്പുഴ: കടലാക്രമണം പതിവായ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ ആധുനിക പുലിമുട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കടലാക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ തീരദേശ മേഖലകളില്‍ കിഫ്ബി പദ്ധതിപ്രകാരം തുക അനുവദിച്ചു 50 ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. ആറാട്ടുപുഴ …

ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട് Read More

ആലപ്പുഴ: കാട്ടൂരിലെ ആധുനിക പുലിമുട്ട് നിർമാണം പുരോഗതിയിൽ

– തീരത്ത് കരിങ്കല്ലുകൾ പാകിത്തുടങ്ങി– രണ്ടാഴ്ചക്കുള്ളിൽ ടെട്രാപോഡുകൾ സ്ഥാപിച്ചു തുടങ്ങും ആലപ്പുഴ: കടലാക്രമണം തടയുന്നതിനായി കാട്ടൂരിലെ തീരമേഖലയിൽ സ്ഥാപിക്കുന്ന ആധുനിക പുലിമുട്ടുകളുടെ നിർമാണം പുരോഗതിയിൽ. ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്ത് ദ്രുതഗതിയിൽ നടന്നു വരികയാണ്. അതോടൊപ്പം തീരത്ത് കരിങ്കല്ലുകൾ …

ആലപ്പുഴ: കാട്ടൂരിലെ ആധുനിക പുലിമുട്ട് നിർമാണം പുരോഗതിയിൽ Read More

തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി

തിരുവനന്തപുരം: തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടൽക്ഷോഭവും വരാൻ പോകുന്ന വർഷ കാലവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി …

തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി Read More