തിരുവനന്തപുരം :. കോവിഡ് വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന കൂട്ട പരിശോധനയില്‍ 3,00,971 പേര്‍ പങ്കെടുത്തു. രണ്ടരലക്ഷം പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്. രോഗ വ്യാപനം ഏറ്റവും കൂടുതലായ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്. 39.565 പേര്‍ . തിരുവനന്ദപുരത്ത് 29008...
Read full story