സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസി ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2100 രൂപയാണ് പുതിയ നിരക്ക്. പരിശോധിക്കുന്നവരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്കും മററും കൂടുതല്‍ തുക ഈടാക്കരുതെന്നും സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് പരിശോധനാ കിറ്റുകളുടെ നിര്‍മാണം വ്യാപകമായതോടെ …
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു Read More