റിപ്പോര്‍ട്ട്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്ഥാനക്കയറ്റം. ആറു വര്‍ഷത്തിനുശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദ്യ പത്തില്‍നിന്നു പടിയിറക്കം. ഇംഗ്ലണ്ടിനെതിരായ...