ആലപ്പുഴ: ജില്ലയിൽ 2353 പേർക്ക് കോവിഡ്; 1020 പേർക്ക് രോഗമുക്തി

ആലപ്പുഴ:  ആലപ്പുഴ ജില്ലയിൽ മേയ് 18 ചൊവ്വാഴ്ച 2353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 2331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ …

ആലപ്പുഴ: ജില്ലയിൽ 2353 പേർക്ക് കോവിഡ്; 1020 പേർക്ക് രോഗമുക്തി Read More