പുൽവാമയിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍ ഏപ്രിൽ 25: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവരെ കൂടാതെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന …
പുൽവാമയിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ വധിച്ചു Read More