അസര്‍ബൈജാന്‍- അര്‍മേനിയ യുദ്ധം: റഷ്യയ്ക്ക് ഭീഷണിയെന്ന് മോസ്‌കോ
മോസ്‌കോ: നാഗൊര്‍നോ-കറാബാക്ക് പ്രദേശത്തിന്റെ അവകാശം ഉന്നയിച്ച് അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്ന് റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിന്‍. യുദ്ധത്തിലൂടെ പണം സമ്പാദിക്കാമെന്ന് പ്രതീക്ഷയുള്ള ആയിരക്കണക്കിന് തീവ്രവാദികളുണ്ടെന്നും …
അസര്‍ബൈജാന്‍- അര്‍മേനിയ യുദ്ധം: റഷ്യയ്ക്ക് ഭീഷണിയെന്ന് മോസ്‌കോ Read More