തീവ്രവാദി നേതാവിന്റെ കൊല: മേഘാലയയില്‍ ആഭ്യന്തരമന്ത്രി രാജിവച്ചു

ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മേഘാലയയില്‍ സംഘര്‍ഷം. ആഭ്യന്തര മന്ത്രി ലക്മെന്‍ റിബുയ് രാജിവച്ചു. ഷില്ലോങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. തീവ്രവാദി നേതാവായിരുന്ന ചെറിഷ്സ്റ്റാര്‍ഫീല്‍ഡ് താങ്ക്ഖ്യൂവാണു പോലീസ് റെയ്ഡിനെ തുടര്‍ന്നു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു ജനം തെരുവിലിറങ്ങുകയായിരുന്നു

തീവ്രവാദി നേതാവിന്റെ കൊല: മേഘാലയയില്‍ ആഭ്യന്തരമന്ത്രി രാജിവച്ചു Read More