തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചു; 69 പേരെ കൊന്നു

അബുജ: തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ച് 69 പേരെ കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഗ്രാമീണരായ 69 പേര്‍ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ എകെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ 1200 കന്നുകാലികളെയും ഒട്ടകങ്ങളെയും …

തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചു; 69 പേരെ കൊന്നു Read More