ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു

ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ …

ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു Read More

ചെങ്കോട്ട സംഭവത്തിൽ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

. ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കാര്‍ പൊട്ടിത്തെറിച്ച്  13 പേർ മരിക്കാനിടയായ സംഭവത്തെ ഭീകരാക്രമണമെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യതലസ്ഥാനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം …

ചെങ്കോട്ട സംഭവത്തിൽ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് Read More

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവർക്കുനേരെ ഭീകരാക്രമണം : 13 പേർ കൊല്ലപ്പെട്ടു

ബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കല്‍ ഗവണ്‍മെന്‍റ് ഏരിയയില്‍പ്പെട്ട (എല്‍ജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ …

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവർക്കുനേരെ ഭീകരാക്രമണം : 13 പേർ കൊല്ലപ്പെട്ടു Read More

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം അർപ്പിച്ച് സിയറ ലിയോണ്‍ പാര്‍ലമെന്റ്

ഫ്രീടൗണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരം അര്‍പ്പിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍. ഒരു നിമിഷം മൗനം ആചരിച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിയറ ലിയോണ്‍ ആദരമര്‍പ്പിച്ചത്. ഭീകരാക്രമണം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഇന്ത്യയിൽനിന്ന് സിയറ ലിയോണിലെത്തിയ ഏകനാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി …

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം അർപ്പിച്ച് സിയറ ലിയോണ്‍ പാര്‍ലമെന്റ് Read More

പഹല്‍ഗാം ഭീകരാക്രമണം : തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിനു ഉചിതമായി തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി..ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുകയെന്നത് …

പഹല്‍ഗാം ഭീകരാക്രമണം : തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍

ന്യൂഡല്‍ഹി | ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍ പതിഞ്ഞു. മലയാളിയായ ശ്രീജിത്ത് രമേശന്‍ പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് അപ്രതീക്ഷിതമായി ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് …

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍ Read More

പഹൽ​ഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ്

മാവേലിക്കര: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പുതിയകാവില്‍ നിന്ന് ബുദ്ധജംഗ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിമുക്ത ഭടന്മാർ പങ്കെടുത്തു. പ്രതിഷേധ സമമ്മേളനം റിട്ട.കേണല്‍ സി.എസ് …

പഹൽ​ഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ് Read More

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല.ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ സുരക്ഷിതമാണെന്ന വാക്കില്‍ വിശ്വസിച്ചാണ് ടൂറിസ്റ്റുകള്‍ എത്തിയത്. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത് …

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല Read More

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഏപ്രിൽ 27 ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 …

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി Read More

മറന്നുകഴിഞ്ഞിരുന്ന മോദിബങ്കറുകള്‍ വീണ്ടുമൊരുക്കുന്ന തിരക്കിൽ അതിര്‍ത്തിഗ്രാമങ്ങൾ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി ബങ്കറുകള്‍ എന്ന ഭൂഗര്‍ഭ ബങ്കറുകള്‍ സജ്ജമാകുകയാണെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായി തിരക്കിട്ട ഒരുക്കങ്ങൾ നടത്തുന്നത്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ബങ്കറുകൾ ഒരുക്കുന്നത്. അതിര്‍ത്തിഗ്രാമങ്ങളില്‍ …

മറന്നുകഴിഞ്ഞിരുന്ന മോദിബങ്കറുകള്‍ വീണ്ടുമൊരുക്കുന്ന തിരക്കിൽ അതിര്‍ത്തിഗ്രാമങ്ങൾ Read More