കേസ് ഡയറിയില്‍ തീവ്രവാദബന്ധത്തിന്‍റെ സുപ്രധാന തെളിവുകള്‍; കോടതി പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറല്‍.

കൊച്ചി: സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച, 05-08-2020 വിധി പറയും. കള്ളക്കടത്ത് രാഷ്ട്രീയ പ്രേരിതമല്ല, ഭീകരവാദവുമായി ബന്ധമുണ്ടെന്നും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറല്‍ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് എന്‍ ഐ എ കേസെറ്റെടുത്തതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രി എന്‍ …

കേസ് ഡയറിയില്‍ തീവ്രവാദബന്ധത്തിന്‍റെ സുപ്രധാന തെളിവുകള്‍; കോടതി പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറല്‍. Read More