മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി
കറാച്ചി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ. ഭീകരാക്രമണത്തിന് ഫണ്ട് സമാഹരിച്ച കേസുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ. പാകിസ്ഥാന്‍ കോടതിയുടേതാണ് വിധി. ലാഹോറിലെ ടെറര്‍ ഫിനാന്‍സിംഗ് കേസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ …
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി Read More