സിബിഎസ്ഇ – ഐസിഎസ്ഇ പരീക്ഷ: ഹര്‍ജി 18ലേക്ക് മാറ്റി
ന്യൂഡല്‍ഹി: സിബിഎസ്ഇ – ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം പരീക്ഷ ഓഫ് ലൈനായി മാത്രം നടത്താനുള്ള അപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി അഭ്യുദയ് ചക്മ സമര്‍പ്പിച്ച ഹര്‍ജി 18നു പരിഗണിക്കാനായി മാറ്റി.സമാനസ്വഭാവത്തിലുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ …
സിബിഎസ്ഇ – ഐസിഎസ്ഇ പരീക്ഷ: ഹര്‍ജി 18ലേക്ക് മാറ്റി Read More