അര മിനിറ്റിൽ ബാങ്ക് കൊള്ള മോഷ്ടിച്ചത് പത്ത് ലക്ഷം, പ്രതി പത്ത് വയസുകാരൻ , വീഡിയോ പുറത്ത്

ഇന്‍ഡോര്‍: പത്ത് വയസുകാരനായ കുട്ടിയെയും മറ്റൊരു യുവാവിനെയുമാണ് പോലീസ് തിരയുന്നത്. മധ്യപ്രദേശ്, നീമുച്ച് ജില്ലയിലെ ജവാദിലുള്ള സഹകരണ ബാങ്കിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. കാഷ്യർ കാബിനിൽ നിന്നും എഴുന്നേറ്റ് പുറത്തു പോയ സമയം കുട്ടി കൗണ്ടറിൽ ഉണ്ടായിരുന്ന 500 …

അര മിനിറ്റിൽ ബാങ്ക് കൊള്ള മോഷ്ടിച്ചത് പത്ത് ലക്ഷം, പ്രതി പത്ത് വയസുകാരൻ , വീഡിയോ പുറത്ത് Read More