ബ്രഹ്‌മപുരം: ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് കൈമാറി

കൊച്ചി: ബ്രഹ്‌മപുരത്തു തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ദേശീയ ഹരിത ട്രിബ്യൂണലിനു കൈമാറി. ബ്രഹ്‌മപുരത്ത് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പത്തിന കര്‍മപദ്ധതി ജൂണ്‍ അഞ്ചിനകം കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. …

ബ്രഹ്‌മപുരം: ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് കൈമാറി Read More