ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍)
ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍). അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. 610 ഒഴിവുകളിലേക്കാണ് എഞ്ചിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bel-india.in വഴി അപേക്ഷിക്കാം. ആകെ തസ്തികകളില്‍ 488 എണ്ണം കമ്പനിയുടെ …
ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍) Read More