ഇ ബുൾ ജെറ്റിന് തത്കാലം പൂട്ട് വീണു; വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു
കണ്ണൂർ: വാഹനം മോഡിഫിക്കേഷൻ ചെയ്തതിനും തുടർനടപടികൾക്കായി ആർ.ടി. ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസിൽ കുടുങ്ങിയ യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ എബിൻ, ലിബിൻ എന്നിവരുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്. ജോയിന്റ് …
ഇ ബുൾ ജെറ്റിന് തത്കാലം പൂട്ട് വീണു; വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു Read More