ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ‍ അനുസ്മരണവും പ്രഭാഷണവും ഓഗസ്റ്റ് 15ന്

August 12, 2021

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യ വാഞ്ഛയും എന്ന വിഷയത്തിൽ ഓഗസ്റ്റ് 15ന് അനുസ്മരണ പരിപാടിയും പ്രഭാഷണവും സംഘടിപ്പിക്കും.  ഉച്ചയ്ക്ക് 12 ന് …