ഫോണ്‍ ചോര്‍ത്തൽ : പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു
മലപ്പുറം | ടെലിഫോണ്‍ ചോര്‍ത്തലില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് മലപ്പുറം പോലീസ് അന്‍വറിനെതിരെ കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ …
ഫോണ്‍ ചോര്‍ത്തൽ : പി വി അന്‍വറിനെതിരെ പോലീസ് കേസെടുത്തു Read More