സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു പ്രതികൂടി പിടിയിൽ
വയനാട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ . കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ പോലീസ് പിടിയിലായി. വയനാട്ടിലെ കൽപ്പറ്റയിൽ വച്ച് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. രാജ്യത്തിന്റെ പലയിടങ്ങളിൽ ഒളിച്ചുതാമസിച്ച് കൽപറ്റയിലെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് …
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു പ്രതികൂടി പിടിയിൽ Read More